Articles from Author: സ്വാതികൃഷ്ണ

കവിത ഞങ്ങളിപ്പോഴുംക്യൂവിലാണ് പ്രഭോഞങ്ങളുടെകുഞ്ഞു കുഞ്ഞുസമ്പാദ്യങ്ങൾഅങ്ങയുടെഔദാര്യത്തിൽസ്വന്തമാക്കാനുള്ളക്യൂവിൽ. കഞ്ഞിക്കുള്ള അരി,കുഞ്ഞിനൊരുതേൻനിലാവ്,അമ്മയ്ക്കുള്ളമരുന്ന്…ഞങ്ങളുടെആവശ്യങ്ങൾഇത്രമാത്രംലളിതമാണ് പ്രഭോ…ലളിതമാണ്,എങ്കിലുംഅങ്ങിത്രഉദരനായില്ലെങ്കിൽപട്ടിണി കൊണ്ട്ദാരിദ്ര്യം…