Articles from Category: Literature

പതുക്കെ ഒരു വഴിയിലേക്ക് ഞാൻ മുളയ്ക്കുകയാണ്. മുൻപ് അവിടമാകെ പൊന്തയായിരുന്നു…

വിഷുക്കണി കാണുംകണ്ണുകളിൽ എന്തേവിഷാദത്തിൻ തിരയിളക്കംവിഷമങ്ങൾ മാറ്റുംശ്രീകൃഷ്ണൻ നിൻവിഷയം മാത്രം കണ്ടില്ലേവീടായ…

“ചിലർ ഒരിക്കലും offline ആകാറില്ല…അവർ നമ്മുടെ മനസ്സിൽ എന്നും online…

പട്ടികൾ കുരയ്ക്കുന്നുപ്രാവുകൾ കുറുകുന്നുപാതിരാ നേരത്ത്പാലമര ചോട്ടിൽപ്രേതത്തെ കണ്ട് പേടിച്ചരണ്ടുപത്രക്കെട്ടുകൾക്കിടയിൽപല്ലികൾ പ്രാണികൾപൊട്ടിയ…

അമ്മയ്ക്ക് പരാതിയാണ്.,എന്റെ വരികളിൽനോവു മണക്കുന്നു, കണ്ണീരിന്റെനാനവു പടരുന്നു.,അറിയാതെയല്ല ഞാനുംഎന്റെ കാതിൽ…

മൗനത്തിൻ കരിമ്പടം കെട്ടിയനിദ്രതൻ ഏഴാം യാമത്തിലെപ്പോഴൊമനസ്സ് തനിയെ അതിഗൂഢമായയാത്ര പുറപ്പെടാറുണ്ട്….

കൊല്ലം ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ ആരങ്കാവിന് സമീപം മല…

അടുക്കളയിൽ തകൃതിയായ പാചകമാണ്. ഗ്യാസടുപ്പിൽ ഒന്നിൽ ചിക്കൻ കറിയും മറ്റേതിൽ…

ഓർമ്മളിലൂടെ കഥാപാത്രത്തിലേക്ക് ഒരു നവീന നാട്യചിന്ത ​ഒരു പുരാണകഥാപാത്രം വേദിയിൽ…

കാളപ്പെറ്റമറുമൊരുദുഃഖ സ്വപ്നം ചങ്കിൽചോരച്ചീറ്റിയുറഞ്ഞുതുള്ളുമ്പോൾകൂമൻ മരത്തിലെകിളികളോടാരുംതൂങ്ങി മരിച്ചവൻ്റെപകലിനെപ്പറ്റിചോദിക്കല്ലെ….. കറുത്തവാവിൽകരിനാഗങ്ങളിഴഞ്ഞുവന്നെൻ്റെപ്രണയ കുടീരത്തിൽവിഷം തീണ്ടിമറയുമ്പോൾആൽമരക്കൊമ്പിലെപാതിരകളോട്നീലിച്ചുപോയെൻ്റെചെമ്പരത്തിക്കാടുകളെഅടക്കം…

ഒരുനാളൊരു അതിഥിവന്നു എൻ മനസിലേക്ക്സ്‌നേഹിക്കപ്പെടാൻ അർഹതയില്ലെന്ന്ഉറപ്പിക്കാനായി മാത്രം എൻ തലയിണഅറിയും…

അതിരാവിലെ തുടങ്ങിയ യാത്രയാണ്. രണ്ടുമണി ആകുമ്പോഴേക്കും മധുര എത്തുമെന്നാണ് ”ഗൂഗിൾ…

മനസ്സുകളുടെശവകുടീരങ്ങൾ കണ്ടിട്ടുണ്ടോ എഅവിടെ വാടിയ നന്ത്യാർവട്ടപ്പൂക്കൾവിളർത്ത് നിൽക്കുന്നുണ്ടാവുംചൂടുള്ള നെടുവീർപ്പു പോലുള്ള…

സീൻ: ഒന്ന്പകൽ ഭാനുമതിയുടെ വീട് (ഉമ്മറം) ഭാനുമതി ഉമ്മറത്തെ തിണ്ണക്കു…

നേരമന്തിയായി അയലത്തെ വീട്ടിൽ ടി.വി കണ്ടിരുന്ന വെപ്രാളത്തിൽ സങ്കടപ്പാടോടെ വീട്ടിലേക്കോടുമ്പോ-…

ചുറ്റും സൗന്ദര്യം ഇല്ലാത്ത പൂക്കൾ, വിഷമയമായ പച്ചപ്പ്,ചന്ദ്രൻ ഇല്ലാത്ത രാവ്,ചെളിയിലൂന്നിയ…

ഓർക്കുവാനേറെസുഖദമാം ഓണം,ഓർമ്മകളിലിന്നുംനിറഞ്ഞു നിൽക്കുന്നു. അത്തം മുതൽക്കേ യൊരുങ്ങി നിൽക്കുംമുറ്റം,അത്രയും ഐശ്വര്യ…

മലമുകളിലെ അപ്പൂപ്പൻതാടികൾ വന്ന് വീഴുന്ന ആ പഴയ അങ്ങാടിയുടെ കോണിലായിരുന്നു…

നിലാവുള്ള ആ രാത്രിയിലെ അവസാനത്തെ യാത്ര .ഓട്ടോയിൽ യാത്ര ചെയ്യുന്ന…

അകലേയ്ക്കു നോക്കി-യിരിപ്പാണാ പൈതൽഒരു വേള പോലുംകൺചിമ്മാതെ.. മിഴികളൊന്നിടറിയാൽകാണാതെ പോകുമെ-ന്നച്ഛനെയെന്നവൻആധിയാലേ.. ഇടവഴിയിലൂടെകടന്നു…

നിന്നോളം ഞാൻനുള്ളിപ്പെറുക്കിക്കൂട്ടിയമോഹത്തിൻ മഞ്ചാടി –മണികളില്ലെന്ന് നിന്നോളം ഞാൻപറിച്ചു കോർത്തപ്രണയത്തിൻ മുല്ല…

അങ്ങേയറ്റം നിശ്ചലതയിലാകാശം അടഞ്ഞിരിയ്ക്കുമ്പോ ളൊരു കരച്ചിൽ പുറത്തു വരാതെ കൺപീലിയിൽ…

Some of us are pearls,The pearls in the…

Bougainvillea isnot just a bunch of flowers,but blazing…

ഇന്ന് ആഗസ്റ്റ് 6 ഹിരോഷിമാദിനം…. ഒരോ ഹിരോഷിമാദിനത്തിലും എന്റെ മനസ്സിലേക്ക്…

കൂട്ടിവെച്ചിട്ടുണ്ട്ഒരുപാട് കാലത്തെകണക്കുകളെല്ലാംകൈത്തലത്തിലെകടലാസുവെള്ളയിൽ കൂട്ടിയും കിഴിച്ചുംഹരിച്ചും ഗുണിച്ചുംപരകോടിയിലെത്തിയവേഷങ്ങൾ പലതുംഅഴിച്ചുവെച്ചിട്ടുണ്ട് ചിലതിൽ പറ്റിപ്പിടിച്ചചായങ്ങൾ…

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ പോയി തിരിച്ചു വരുമ്പോൾ കടലിന്റെ പുറം…

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടൽ കാണുമ്പോഴോക്കെ വല്ലാത്ത ഒരാഗ്രഹം…

ഗോവിന്ദൻ മാഷ് മരിച്ച ദിവസം വായനശാലയിലെ എല്ലാ പുസ്തകങ്ങൾക്കുംഒരേ മണമാണെന്ന്…

കോളേജ് ക്യാമ്പസിലെ വന്മര തണലുകളിൽ വിഷ്ണുവിന്റെ ശബ്ദം മുഴങ്ങിക്കേൾക്കാത്ത ദിവസങ്ങളില്ലായിരുന്നു….

ഒരു പ്രണയത്തിന്റെ മരിപ്പ് കഴിഞ്ഞെണീറ്റു വരുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ…കരഞ്ഞു വിങ്ങി…

ഇന്നലെയായിരുന്നോ, അതോ മിനിയാന്നായിരുന്നോ ആ വാതിൽ ഞരങ്ങിത്തുടങ്ങിയത്.?’ വേർതിരിക്കുന്നതിലുള്ള വേദന…

ചുട്ടുപൊള്ളുന്ന വേനൽഇടിയോട് കൂടിയ വേനൽ മഴ ഇടയ്ക്ക് പെയ്തിറങ്ങുന്നുണ്ട്, പ്രകൃതിയാകെ…

കുഞ്ഞിനോട്അമ്മ ചോദിച്ചു?അച്ഛനോടോഅമ്മയോടോകൂടുതലിഷ്ടം ?അമ്മയോടുമച്ഛനോടുംകുട്ടി പറഞ്ഞു.കുട്ടി വലുതായികല്യാണം കഴിഞ്ഞു.വരൻ ചോദിച്ചു?നിനക്കെന്നോടോകൂടുതലിഷ്ടംഅച്ഛനോടോഅമ്മയോടോ?കുട്ടി പറഞ്ഞുനിങ്ങളോട്കുട്ടി…

ആരാണ് ഈ ജനൽ തുറന്നിട്ടതും കർട്ടൻ നീക്കിവെച്ചതും… കാണാൻ ഇഷ്ടപ്പെടാത്ത…

ഇരുളിൻ ഗുഹയിലടച്ചൂഅകവും പുറവും കറുപ്പടിച്ചൂചതഞ്ഞു വീർത്തൊരാ നെഞ്ചു കീറി,അരിയും, മഞ്ഞളും…

സമുദ്ര എന്നായിരുന്നു അവളുടെ പേര്പനങ്കുലപോല തിങ്ങി താഴ്ന്ന അവളുടെ മുടിയിൽ…

അന്ധകാരം അതിന്റെ എല്ലാ കറുപ്പോടും കൂടി ആ പഴയ ജയിൽമുറിയെ…

ഒരു നനുത്ത സയാഹ്‌നത്തിൽ റൂമിന്റെ ജാലകത്തിനരികെയായുള്ള ബുക്ക് ഷെൽഫിൽ ഭംഗിയായി…

പ്രാരാബ്ധപ്പെട്ടിയിൽതാഴിട്ട് പൂട്ടിയ കനവുകളെ,അനുവാദമില്ലാതെ തുറന്നുവിട്ടു…ചാരംമൂടിയ കനൽ സ്വപ്നങ്ങളെ,വീണ്ടും ജ്വലിപ്പിച്ച് ജ്വാലയായ്…പ്രണയത്തിൻ…

ഇരകളുടെ വേദന വാക്കുകളാൽ നിർവചിക്കാനാവില്ലജീവനുള്ളിടത്തോളംഹൃദയം പറിച്ചെടുക്കുന്ന നോവനുഭവിക്കുന്നവർ വേട്ടക്കാർ ജയിക്കുമ്പോൾ…

യാത്ര പോവണംദിക്കുകളറിയാതെ തീരം തേടിഅവൾക്കൊപ്പംഏകാന്ത വഞ്ചിയിൽ നിലാവിൽഉടലുകളൂരിയെറിയണംഒന്നാവണം തിരകളിൽ മഞ്ഞ…

തലക്കകത്ത് വെള്ളം തിളക്കുന്നതുപോലെ… തിരിഞ്ഞും മറിഞ്ഞും കിടന്നു ഞെരിപിരികൊണ്ടു ഉറക്കം…

ഇന്ന് എന്റെ മേശപ്പുറത്തിരിക്കുന്ന വെള്ളക്കടലാസിന് വല്ലാത്തൊരു ഭാരമുണ്ട്. ഞാൻ എഴുതുന്ന…

മലയാള ചെറുകഥാസാഹിത്യം ഭാവുകത്വപരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ടി. പത്മനാഭനിലും മാധവിക്കുട്ടിയിലുമൊക്കെ വികസിച്ച…

അലകടലായ് അലയുന്ന യൗവ്വനതീരത്ത്,കൗമാരം പാടിയ പാട്ടുകൾ.വായിച്ച പുസ്തകങ്ങൾചിലർ മടക്കിക്കുത്തിയ മുണ്ടുംമറ്റു…

നാടകം കാണാൻ മുൻ നിരയിൽ തന്നെ സീറ്റ്പിടിച്ചു… ഏറ്റവും പിറകിലുള്ള…

മേഘങ്ങൾക്ക് ഒരു മണം ഉണ്ടെന്ന് അവൾ ആദ്യം പറഞ്ഞപ്പോൾ ആരും…

ഇത്രനേരോം പുറത്ത് സംഹാരതാണ്ഡവമാടി, തിമിർത്തു പെയ്ത മഴക്ക് ഒട്ടൊരു ശമനമായെന്ന്…

പോയ ഓരോ വർഷവും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത് 40 തുടങ്ങിയപ്പോഴാണ്, കരുതിയിരുന്നവരൊക്കെ…

ഉത്തരപേപ്പറിലെ വെളുത്ത മൗനത്തിന് നീല മഷികൊണ്ട് ഉയിര് നൽകാൻ ശ്രമിക്കുമ്പോൾ,…

ചിലനിമിഷങ്ങളിൽവാക്കുകൾവിറങ്ങലിക്കും….മറ്റു ചിലപ്പോൾമൗനമാണ് ഭൂഷണം;ചില സന്ദർഭങ്ങളിൽകരയരുത് – — ..വേറെ ചിലപ്പോൾചിരി…

ഷോർട്ട് ഫിലിം തിരക്കഥ ഒന്ന് പ്രഭാതം.ചെറിയൊരു കയറ്റമുള്ള ടാര്‍ റോഡ്.റോഡിന്റെ…

മാർഗരത് വോൺ ട്രോട്ട 1942-ൽ ബർലിനിൽ ജനിച്ച മാർഗരത് വോൺ…

ബാംഗ്ലൂർ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ കനത്ത…

പാതിരാത്രിയില്‍ഞാനെടുക്കാത്തനിന്റെ കോളുകള്‍അനാഥമായികരഞ്ഞലയുന്നുണ്ടീഭൂമിയില്‍. പലയിടങ്ങളിലായിനീ മറന്നുവെച്ച താളംഒരു പെരുമ്പറപെരുക്കമായി മുഴങ്ങുന്നുണ്ടീഭുമിയില്‍ സ്നേഹത്തിന്‍സാഗരതീരത്ത്നാം…

ക്ഷമിക്കണംനിങ്ങളെയോമറ്റാരെങ്കിലുമോപ്രണയിക്കാൻഇനിയെനിക്കാവില്ല വർഷങ്ങൾക്ക് മുൻപ്ഒരപകടത്തിൽചതഞ്ഞരഞ്ഞു പോയമനസ്സിൻ്റെ ഉടമസ്ഥാവകാശംഇപ്പോഴും എൻ്റെ പേരിലാണെങ്കിലുംഅതിൻ്റെ മുറികൾപലതുംകാലം…

വ്യാപ്തി കുറഞ്ഞ ചിന്തകൾക്കുള്ളിൽ മനസ്സിൽ വെറുതെ പെയ്യുന്ന സ്വപ്നങ്ങളുണ്ട് ….നമ്മൾ…

വടം കെട്ടിയ വഞ്ചിയിൽ അവർ പന്ത്രണ്ടു പേരും ഒരുമിച്ചിരുന്നു. ഒരൊറ്റ…

വാക്കുകൾക്ക് അർത്ഥമില്ലാതാവുന്നതെപ്പോഴാണ് ? രക്തബന്ധങ്ങൾ ബന്ധനങ്ങളാവുന്നതെപ്പോഴാണ് ?പിറന്ന വീട് അന്യമാവുന്ന…

തുടർച്ച കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെയായി മലയോര ഗ്രാമമായ…

“ദേവി വരുന്ന വഴിയാണ്.ഒരുച്ച നേരം അടുത്താപ്പിന്നെ മനുഷ്യരാരും ഓർക്ക പോലുമില്ലാത്ത…

ഒറ്റമുറിയുള്ള തന്റെ വീട്ടിൽ ഇരുന്ന് ആയാൾ ആരും കാണാതെ തേങ്ങി…

രാത്രി മൂന്ന് മണിയോടെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുക എന്നത് ഹരിനാരായണന്റെ…

സ്വാതി. ആർ-ന്റെ കഥാലോകം,മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളെയും അടയാളപ്പെടുത്തുന്നവയാണ് ….

ജീവിതയാത്രയിൽ നമുക്ക് സ്വന്തമായി കാത്ത് സൂക്ഷിക്കാൻ എന്തായിരിക്കും ഉണ്ടായിരിക്കുക.. തേഞ്ഞു…

(എന്റെ തേവര്,ഒരു പരിചമുട്ടുകളിയാശാനാണ്….അല്ലാത്തപ്പോൾ,, ഒരു തൂമ്പയുടെയോകലപ്പയുടെയോ അറ്റത്താണ്…അതുമല്ലാത്തപ്പോൾ ഒരു ചൂണ്ടയുടെഇങ്ങേത്തലക്കലിരപ്പാണ്….സർവോപരി…

ഡയറി എഴുതുന്നവർ എല്ലാവരും എഴുത്തുകാർ ആവണമെന്നില്ല. ചിലർ ജീവിച്ചിരിക്കാൻ വേണ്ടിയാണ്…

കൂടിന്റെ പണി പൂർത്തിയായി. ഒരു ശീലമെന്ന നിലയിൽ ബാൾത്തസാർ അത്…

മുദ്രപ്പത്രത്തിലൊപ്പിട്ടു കൊടുത്തപ്പോൾ ചെട്ടിയാരുടെ മുഖമൊന്നയഞ്ഞത് പരമു ശ്രദ്ധിച്ചിരുന്നു. ആശുപത്രിയിൽ ബാക്കി…

ഡസ്‌ക്കിന്മേൽ തലവെച്ച് കിടക്കുകയായിരുന്നു അവൾ. പെട്ടെന്നാണ് എവിടെനിന്നോ ഒരു പേന…

ചന്ദ്രികസോപ്പിനെപ്പോഴുംഅമ്മയുടെ മണമാണ്.നിലംപരണ്ടയുടെ പച്ചമിനുപ്പാണ്കാലിലെ കരപ്പന്റെ പഴുപ്പും നോവുമാണ് ജൂണിലെ ആദ്യ…

ഒലിവ് മരത്തിന്റെ , തണലിലൂടൊഴുകും,ചോരപ്പുഴയുടെ, ഓളങ്ങളേ…ചൂണ്ടുവിരലിനാൽ,കാഞ്ചി വലിച്ചിടുംസയണിസ്റ്റ് ഭീകരതനരിവേട്ട തന്നെയോ….?(2)…

എന്റെ അച്ഛൻ കടമകൾ നിർവഹിക്കുന്ന, ചിട്ടയുള്ള, നേരായ ഒരു മനുഷ്യനായിരുന്നു….

( സമർപ്പണം: അകാലത്തിൽ, അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാർക്കും🙏…

ഇന്നലെ വരെ അടുക്കളയിൽ പാത്രങ്ങളുമായിസംവേദനകൾ കേട്ടിരുന്നുഇന്നിവിടെ ശ്മശാന മൂകതയാണ്ഇന്നലെ വരെ…

വീട് പൂട്ടിയിറങ്ങുമ്പോൾ,ഒരിക്കൽ കൂടിതിരിഞ്ഞു നോക്കാൻപറ്റില്ല.ഉമ്മറത്തെ ചെടികൾഒരിറ്റു വെള്ളത്തിനായികെഞ്ചും.വേദനിച്ചാലോയെന്ന്പേടിച്ച് ഉരച്ചുകഴുകാത്ത പാത്രങ്ങൾഒന്നുകൂടി…

ഹൃദയ പുസ്തകത്താളിന്റെയുള്ളിലെഒരു തുണ്ടു മയിൽപ്പീലിയിക്കവിതഏതാനും വർണ്ണങ്ങൾ മാത്രമാണെങ്കിലുംപീലിയഴകെ നിക്കേറെയിഷ്ടം !…

തുടർച്ച അങ്ങ് വടക്ക് കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും അതിർത്തി പങ്കിടുന്ന തിരുനെല്ലി…

ഇതിപ്പോരു ശവശരീരമാണ്മുൻപ് നന്നായി ഓടിച്ചാടി നടന്ന്കാര്യങ്ങളെല്ലാംഭംഗിയായിനിർവഹിച്ചിരുന്നു ……..ഉട ല്കിയിട്ടില്ലശ്വാസമെടുക്കുന്നുണ്ട്മുഖമിത്തിരി വിളറിയിട്ടുണ്ട്പ്രാഥമിക…

അങ്ങ് വടക്ക് കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും അതിർത്തി പങ്കിടുന്ന തിരുനെല്ലി ഗ്രാമം….

”പ്രജാക്ഷേമ തല്പരനായിരുന്നു സിന്ദ്ബാദ് രാജാവ്. എങ്കിലും മൃഗയാവിനോദമായിരുന്നു അദ്ദേഹത്തിന് മറ്റെന്തിലുമേറെ…

സീൻ: ഒന്ന്രംഗപശ്ചാത്തലംറോഡരികിലെ കാട്ടുവള്ളികൾ പടർന്ന് കിടക്കുന്ന ജീർണ്ണിച്ച് തകർന്ന് കിടക്കുന്ന…

തുടർച്ച… തറവാടിന്റെ സ്വീകരണ മുറിയിൽ വാര്യരും കുടുംബവും ഏതോ ഒരു…

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന വർത്തമാനകാല ഇന്ത്യയിൽ, ഹരിത സാവിത്രിയുടെ ‘ചൂണ്ടുവിരൽ’…

ജീവിതക്കടൽ ആഞ്ഞ് തുഴഞ്ഞ്ഒരുൾ വിങ്ങലിനൊടുവിൽശീതകാറ്റിന്റെ നനവ് മോഹിച്ച്ഞാൻ നിന്നിലേക്കുണർന്നു നനവു…

സന്ധ്യയ്ക്ക്തുടങ്ങിയതാണ് അതിശക്തമായ മഴയും കാറ്റും. ഭൂമി പിളരുന്ന പോലെ ഇടിയും…

ഉറക്കെ, ജീവിതംഭയന്നു ഞാനെന്റെമരിച്ച ജീവിതംതുടർന്നു പോകവേ… വിടർന്ന കണ്ണുകൾഞെരിച്ചടച്ചു കൊ-ണ്ടടുത്ത…

നോവൽ തുടർച്ച 5 പ്രഭാതം.രാശിപ്പലകയിൽ കവടികൾ നിരത്തി എന്തെല്ലാമോ കൂട്ടിയും…

വംശീയ നരവേട്ട തുടരുകയാണ്ചേരിചേരാ നയതന്ത്രജ്ഞരൊക്കെഗാഢനിദ്രയിലാണ്“എവിടെയൊക്കെ വിലപിടിപ്പുളളമുതലുകളുണ്ടോ അവിടെയൊക്കെസാമ്രാജ്യത്വ ശക്തികളുടെകൊള്ളയടിയുണ്ടാകും”ഏത് സ്വതന്ത്ര…

ചക്രധരൻ യാത്ര തുടങ്ങി.വ്യക്തമായ പദ്ധതികളോടെ.യതിയോ കവിയോ പോയ പോലെ അവ്യക്തതകൾക്കിടയിലൂടുള്ള…

ശീതീകരിച്ച മുറിയിലിരുന്ന്വിടുവായത്തം പറഞ്ഞ്പുലിയുടെ മടയിലേക്കൊരുഏറുപടക്കമെറിഞ്ഞുകൊണ്ടത് അപ്പുറത്തുള്ള ഒരുരാക്ഷസ കടന്നൽ കൂടി…

നാല്‌ യൂനാൻ രാജാവ് പറഞ്ഞ കഥ”പ്രജാക്ഷേമ തല്പരനായിരുന്നു സിന്ദ്ബാദ് രാജാവ്….

നോവൽ തുടർച്ച 4 വിശ്വനാഥ വാര്യരുടെ ക്ലിനിക്കൽ അന്ന് തിരക്ക്…

കടൽത്തീരത്തെ നനഞ്ഞ മണലിൽ രാമൻ വ്യസനിച്ചു.അവന്റെ ഹൃദയത്തിലേയ്ക്ക് ഓർമ്മകളുടെ തിരമാലകൾ…

പിറന്ന മണ്ണേ പിളർന്നുഞെരിച്ചു കൊല്ലുകെന്നേ നരാധമൻമാരുടെ തീ ചൂളയിൽ എരിഞ്ഞടങ്ങാൻ…

‘ആയഞ്ചേരി വാല്യെശമാൻ’- ഉത്തരമലബാറിൽ സജീവമായി നിലവിലുണ്ടായിരുന്ന ഒരു അവതരണ ശൈലിയിലാണ്…

2014ആഗസ്റ്റ്18‘ഇന്ന് വെടിനിർത്തൽ അവസാനിക്കുകയാണ്.എനിക്കെന്നും സമാധാനമായി ജീവിക്കാമെന്ന ഒരൊറ്റ വാർത്ത മാത്രമാണ്…

ഓ! ഗസ്സയിലെ കുഞ്ഞുങ്ങളെനിങ്ങൾ ഞങ്ങളെശപിക്കരുത്നിങ്ങളുടെ കവിളുകളിലൂടെഊർന്നിറങ്ങിയകണ്ണുനീർ ഒപ്പാത്തത്തിന്,നിങ്ങളുടെ വിശന്നൊട്ടിയവയർ കണ്ടിട്ടുംവിശപ്പ്…

‘പ്രോട്ടീൻ മോളിക്യൂ ളുകൾക്ക് എന്തുകൊണ്ട് ന്യൂക്ലിക് ആസിഡുകളുടെ ഫംഗ്ഷൻ ചെയ്തുകൂടാ?…

മൂന്ന്: മുക്കുവൻ പറഞ്ഞ കഥനന്ദികെട്ട ഭൂതമേ, നിന്നെപ്പോലൊരു അരസികന്റെ മുന്നിൽ…

മൂന്ന്: മഴ പൂർണ്ണമായി നിലച്ചിരുന്നെങ്കിലും അന്തരീക്ഷത്തിൽ തണുത്ത കാറ്റ് അപ്പോഴും…

സൂര്യനെ രുചിച്ച് നോക്കിയിട്ടുണ്ടോ ?കല്ലുരുകുന്ന നട്ടപ്പറ വെയിലത്ത്നാവും നീട്ടി നിന്നുകൊടുത്താൽ…

അദ്ധ്യായം – 2 അമ്മിണിചേച്ചിയുടെ ദേഷ്യം നീലനിറമുള്ള വാനിലാണ് ബാംഗ്ലൂരിൽ…

കവിത അമ്മയാണമൃതാണ് മാതൃഭാഷആരാമമാണെന്റെ ഹൃദയഭാഷ!ഇരുളിൽ വെളിച്ചം പകർന്ന ഭാഷഈരടിപ്പാട്ടുകൾ വന്ന…

കവിത ഞങ്ങളിപ്പോഴും ക്യൂവിലാണ് പ്രഭോ ഞങ്ങളുടെ കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ…

കവിത മേഘ വിസ്‌ഫോടനം കഴിഞ്ഞുസമതലങ്ങളും കുന്നുകളുംഅപ്രത്യക്ഷമായി.പുതിയ പുഴകളുംഗർത്തങ്ങളും രൂപപ്പെട്ടുനഷ്ടങ്ങളുടെ കണക്കുകൾക്കൊടുവിൽരക്ഷപ്പെട്ടവരുടെ…

രണ്ട്: ഭൂതത്തിന്റെ ശബ്ദം തെല്ലു മയപ്പെട്ടു. കഥ കേൾക്കാനായി മുക്കുവൻ…

രണ്ട് പേര് പുരാണംകളത്തിലമ്മദാജി മീനങ്ങാടിച്ചന്തയിൽ നിന്നും ഒരേര് മൂരികളെ വാങ്ങി…

രണ്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.സമയം രാത്രി രണ്ട് മുപ്പത് കഴിഞ്ഞിരുന്നു.ടെർമിനലിൽ…

ഒന്ന് “കർക്കിടകത്തിലെ കറുത്തവാവ് രാത്രി.”കണ്ണാടിപ്പാറ ഗ്രാമം മുഴുവനും ആ കൂരിരുട്ടിനെ…

അദ്ധ്യായം ഒന്ന് മോനൂട്ടന്റെ ഉമ്മകൾ കർക്കിടകത്തിൽ കറുത്ത് കറുത്താണ് മഴ….

കഥ നാലുനിലകളാണ് ഈ വൃദ്ധ മന്ദിരത്തിന്.ആളൊഴിഞ്ഞ നാലാം നിലമുറിയിലൊരു കോണിലെ…

ഒന്ന് : വളരെ മുമ്പാണ്, പേർഷ്യയിലെ കടലോര ഗ്രാമത്തിൽ ദരിദ്രനായ…

സുന്ദരിയായ ആ പെൺകുട്ടി മാസത്തിലൊരിക്കൽ കയറി വന്നപ്പോഴൊക്കെ ഡോക്ടർ പേരറിയാത്തൊരു…

കവിത ഒരു തോർത്തു മുടിയായി പിന്നിൽ മെടഞ്ഞിട്ടും മറ്റൊന്നു മാറിൽ…

കവിത വെളിച്ചം പകരുന്നു ഞാൻ…ഊർജ്ജവും.സ്വയം എരിയുന്നുഅവധിയില്ലാതെ കർമ്മംചെയ്യുന്നു.ചിലർ പിണങ്ങുന്നു.ചിലർ ഉണങ്ങുന്നു.മറ്റ്…

ഇഖാസ് നാട്ടോർമകളുടെ സൂക്ഷിപ്പുകാരനാണ്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ അതിർത്തി ഗ്രാമമായ…

കലാം വെള്ളിമാടിന് കവിത, ശാന്തി തേടിയുള്ളൊരു സാഹസിക തീർത്ഥയാത്രയാണ്. കോലാഹലങ്ങളുടെ…

പരിസ്ഥിതി രംഗത്തെ പ്രശസ്തരായ പ്രവർത്തകർ റേച്ചൽ കാഴ്‌സൺ: പരിസ്ഥിതി സംരക്ഷണ…

കുഞ്ഞനുറുമ്പേ!നീ വന്നാലൊരുസമ്മാനം നൽകാംപുള്ളിയുടുപ്പുംപുത്തൻ കുടയുംസമ്മാനം നൽകാം.ഇന്നു വരുന്നി-ല്ലെന്നുടെ വീട്ടിൽതേനുത്സവമുണ്ട്.ആഹാ, മധുരംനുണയാൻ…