അകലെയെങ്ങോ മാഞ്ഞൊരാസന്ധ്യതൻപുഞ്ചിരിമറഞ്ഞു പോയ്നീ നെയ്തൊരാ സ്വപ്നങ്ങളൊക്കെയുംഒരു കൊടുംകാറ്റിൽപറന്നുപോയി.കൂടുവിട്ടു പോയൊരാക്കിളിവന്നില്ലിതേവരെ.പെയ്തു തോരാത്തമിഴികളുമായ്…