അവിചാരിത o

ചിലനിമിഷങ്ങളിൽ
വാക്കുകൾ
വിറങ്ങലിക്കും….
മറ്റു ചിലപ്പോൾ
മൗനമാണ് ഭൂഷണം;
ചില സന്ദർഭങ്ങളിൽ
കരയരുത് – — ..
വേറെ ചിലപ്പോൾ
ചിരി വന്നാലും ചിരിക്കരുത്
നിഷ്പക്ഷ നിലപാടെടുക്കേണ്ട
നിമിഷങ്ങളുണ്ട്;
ആശ്വസിപ്പിക്കേണ്ട
സമയങ്ങളിൽ
തീർച്ചയായും
ആശ്വസിപ്പിച്ചേ പറ്റൂ –
ദേഷ്യപ്പെടേങ്ങ സന്ദർഭ
ങ്ങളിൽ മിണ്ടരുത്
അഭിനന്ദിക്കേണ്ട
സമയത്ത് തീർച്ചയായും
വാരിക്കോരി അഭിനന്ദിച്ചോളൂ
പാഴാവില്ല വല്ലപ്പോഴും
തിരിച്ചു കിട്ടും
ഇവയെല്ലാം ……

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added