തലക്കകത്ത് വെള്ളം തിളക്കുന്നതുപോലെ… തിരിഞ്ഞും മറിഞ്ഞും കിടന്നു ഞെരിപിരികൊണ്ടു ഉറക്കം…
ക്ഷമിക്കണംനിങ്ങളെയോമറ്റാരെങ്കിലുമോപ്രണയിക്കാൻഇനിയെനിക്കാവില്ല വർഷങ്ങൾക്ക് മുൻപ്ഒരപകടത്തിൽചതഞ്ഞരഞ്ഞു പോയമനസ്സിൻ്റെ ഉടമസ്ഥാവകാശംഇപ്പോഴും എൻ്റെ പേരിലാണെങ്കിലുംഅതിൻ്റെ മുറികൾപലതുംകാലം…