Articles from Author: വിജിലേഷ് ചെറുവണ്ണൂർ

കാളപ്പെറ്റമറുമൊരുദുഃഖ സ്വപ്നം ചങ്കിൽചോരച്ചീറ്റിയുറഞ്ഞുതുള്ളുമ്പോൾകൂമൻ മരത്തിലെകിളികളോടാരുംതൂങ്ങി മരിച്ചവൻ്റെപകലിനെപ്പറ്റിചോദിക്കല്ലെ….. കറുത്തവാവിൽകരിനാഗങ്ങളിഴഞ്ഞുവന്നെൻ്റെപ്രണയ കുടീരത്തിൽവിഷം തീണ്ടിമറയുമ്പോൾആൽമരക്കൊമ്പിലെപാതിരകളോട്നീലിച്ചുപോയെൻ്റെചെമ്പരത്തിക്കാടുകളെഅടക്കം…