പ്രസക്തി

വാക്കുകൾക്ക് അർത്ഥമില്ലാതാവുന്നതെപ്പോഴാണ് ?

രക്തബന്ധങ്ങൾ ബന്ധനങ്ങളാവുന്നതെപ്പോഴാണ് ?
പിറന്ന വീട് അന്യമാവുന്ന നിമിഷം;
ഉടപ്പിറപ്പുകൾ ശത്രുനിരയിലേക്ക് മാറുന്ന നേരം;

അതുവരെ ഹൃദയത്തോടുക്കിപ്പിടിച്ചവർ കാണാമറയത്തേക്ക്
ചുവടു മാറുന്ന നേർകാഴ്ച എവിടെ
യാണ് ഉന്നം പിഴച്ചത്?
എന്നിട്ടും പുഴ കൃത്യമായി ഒഴുകുന്നുണ്ട്
കടൽ ആർത്തിരമ്പി കരയോട് വേദനകൾ
പങ്കുവെക്കുന്നുണ്ട്…
ജ്വലിക്കുന്ന സൂര്യനും
സമാധാനിപ്പിക്കുന്ന
മന്ദമാരുതനും ശ്രമിക്കുന്നുണ്ട്
ഒരിത്തിരി സന്തോഷത്തിന്

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added