“പേടി”

പട്ടികൾ കുരയ്ക്കുന്നു
പ്രാവുകൾ കുറുകുന്നു
പാതിരാ നേരത്ത്
പാലമര ചോട്ടിൽ
പ്രേതത്തെ കണ്ട് പേടിച്ചരണ്ടു
പത്രക്കെട്ടുകൾക്കിടയിൽ
പല്ലികൾ പ്രാണികൾ
പൊട്ടിയ കട്ടിലിൽ
പായ വിരിച്ച്
പുലരും വരെ
പ്രാർത്ഥന ചൊല്ലി
പുതപ്പിനടിയിൽ
പതുങ്ങി കിടന്നു

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 3 votes
Article Rating
1 Comment
അഭിലാഷ് നൗക
1 day ago

റീഡേഴ്‌സ് ട്രെൻഡ് ൽ എന്റെ ആദ്യ കവിത

Recently added