അത്രമേൽ മൗനമായി
അത്രമേൽ ഗാഢമായി
അത്രമേൽ പ്രണയമായി
അത്രമേൽ ജീവനായി
എന്നിലെ പ്രണയമേ…
​എന്നിൽ നിന്നും ഉതിരുന്ന
ഓരോ ചൂടുനിശ്വാസത്തിലും
നിന്നെക്കുറിച്ചുള്ള
ഓർമ്മകളായിരുന്നു…
​എന്നിട്ടും നീ അറിഞ്ഞു വന്നപ്പോഴക്കും
എന്നോർമകൾ ഭ്രമപ്പെട്ടുപോയിരുന്നു…
​അറിഞ്ഞിരുന്നുവോ നീ
എന്നിലെ

“നീ”
എന്ന
ഭ്രാന്തിനെ…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added