പോയത്തം അഥവാ മണ്ടത്തരം

ശീതീകരിച്ച മുറിയിലിരുന്ന്
വിടുവായത്തം പറഞ്ഞ്
പുലിയുടെ മടയിലേക്കൊരു
ഏറുപടക്കമെറിഞ്ഞു
കൊണ്ടത് അപ്പുറത്തുള്ള ഒരു
രാക്ഷസ കടന്നൽ കൂടി നായിരുന്നു……
കൂടിളകി ബങ്കറുകൾക്കുള്ളിൽ
പോലും രക്ഷയില്ലാതായി
ലോകമൊട്ടാകെയുള്ള
പുൽക്കൊടി പോലും
പുലമ്പിക്കൊണ്ടിരിക്കുന്നു നിനക്കുള്ള ശിക്ഷ
വരുന്നുണ്ട് കാത്തിരിക്കൂ….
വാലും ചുരുട്ടി എവിടെ
അവസാനിപ്പിക്കണമെ
ന്നറിയാതെ നെട്ടോട്ടമോടുന്നു
ലോക ചക്രവർത്തി
യായി സ്വയം കിരീടം വെച്ച പൊയ് രാജാവ്’

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added