കുഞ്ഞനുറുമ്പേ!
നീ വന്നാലൊരു
സമ്മാനം നൽകാം
പുള്ളിയുടുപ്പും
പുത്തൻ കുടയും
സമ്മാനം നൽകാം.
ഇന്നു വരുന്നി-
ല്ലെന്നുടെ വീട്ടിൽ
തേനുത്സവമുണ്ട്.
ആഹാ, മധുരം
നുണയാൻ വീട്ടിൽ
വിരുന്നുകാരെത്തും
നീയും കൂടി പോരൂ
ഞങ്ങടെ കൂട്ടിൽ
തേനുണ്ണാൻ!
കുഞ്ഞനുറുമ്പേ!
നീ വന്നാലൊരു
സമ്മാനം നൽകാം
പുള്ളിയുടുപ്പും
പുത്തൻ കുടയും
സമ്മാനം നൽകാം.
ഇന്നു വരുന്നി-
ല്ലെന്നുടെ വീട്ടിൽ
തേനുത്സവമുണ്ട്.
ആഹാ, മധുരം
നുണയാൻ വീട്ടിൽ
വിരുന്നുകാരെത്തും
നീയും കൂടി പോരൂ
ഞങ്ങടെ കൂട്ടിൽ
തേനുണ്ണാൻ!
വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.