
കവിത
വെളിച്ചം പകരുന്നു ഞാൻ…
ഊർജ്ജവും.
സ്വയം എരിയുന്നു
അവധിയില്ലാതെ കർമ്മം
ചെയ്യുന്നു.
ചിലർ പിണങ്ങുന്നു.
ചിലർ ഉണങ്ങുന്നു.
മറ്റ് ചിലർക്ക് ഞാൻ
ഊർജ്ജമാവുന്നു.

കവിത
വെളിച്ചം പകരുന്നു ഞാൻ…
ഊർജ്ജവും.
സ്വയം എരിയുന്നു
അവധിയില്ലാതെ കർമ്മം
ചെയ്യുന്നു.
ചിലർ പിണങ്ങുന്നു.
ചിലർ ഉണങ്ങുന്നു.
മറ്റ് ചിലർക്ക് ഞാൻ
ഊർജ്ജമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.