Articles from Category: Literature

ഒരു പ്രണയത്തിന്റെ മരിപ്പ് കഴിഞ്ഞെണീറ്റു വരുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ…കരഞ്ഞു വിങ്ങി…

ഇന്നലെയായിരുന്നോ, അതോ മിനിയാന്നായിരുന്നോ ആ വാതിൽ ഞരങ്ങിത്തുടങ്ങിയത്.?’ വേർതിരിക്കുന്നതിലുള്ള വേദന…

ചുട്ടുപൊള്ളുന്ന വേനൽഇടിയോട് കൂടിയ വേനൽ മഴ ഇടയ്ക്ക് പെയ്തിറങ്ങുന്നുണ്ട്, പ്രകൃതിയാകെ…

കുഞ്ഞിനോട്അമ്മ ചോദിച്ചു?അച്ഛനോടോഅമ്മയോടോകൂടുതലിഷ്ടം ?അമ്മയോടുമച്ഛനോടുംകുട്ടി പറഞ്ഞു.കുട്ടി വലുതായികല്യാണം കഴിഞ്ഞു.വരൻ ചോദിച്ചു?നിനക്കെന്നോടോകൂടുതലിഷ്ടംഅച്ഛനോടോഅമ്മയോടോ?കുട്ടി പറഞ്ഞുനിങ്ങളോട്കുട്ടി…

ആരാണ് ഈ ജനൽ തുറന്നിട്ടതും കർട്ടൻ നീക്കിവെച്ചതും… കാണാൻ ഇഷ്ടപ്പെടാത്ത…

ഇരുളിൻ ഗുഹയിലടച്ചൂഅകവും പുറവും കറുപ്പടിച്ചൂചതഞ്ഞു വീർത്തൊരാ നെഞ്ചു കീറി,അരിയും, മഞ്ഞളും…

സമുദ്ര എന്നായിരുന്നു അവളുടെ പേര്പനങ്കുലപോല തിങ്ങി താഴ്ന്ന അവളുടെ മുടിയിൽ…

അന്ധകാരം അതിന്റെ എല്ലാ കറുപ്പോടും കൂടി ആ പഴയ ജയിൽമുറിയെ…

ഒരു നനുത്ത സയാഹ്‌നത്തിൽ റൂമിന്റെ ജാലകത്തിനരികെയായുള്ള ബുക്ക് ഷെൽഫിൽ ഭംഗിയായി…

പ്രാരാബ്ധപ്പെട്ടിയിൽതാഴിട്ട് പൂട്ടിയ കനവുകളെ,അനുവാദമില്ലാതെ തുറന്നുവിട്ടു…ചാരംമൂടിയ കനൽ സ്വപ്നങ്ങളെ,വീണ്ടും ജ്വലിപ്പിച്ച് ജ്വാലയായ്…പ്രണയത്തിൻ…

ഇരകളുടെ വേദന വാക്കുകളാൽ നിർവചിക്കാനാവില്ലജീവനുള്ളിടത്തോളംഹൃദയം പറിച്ചെടുക്കുന്ന നോവനുഭവിക്കുന്നവർ വേട്ടക്കാർ ജയിക്കുമ്പോൾ…

യാത്ര പോവണംദിക്കുകളറിയാതെ തീരം തേടിഅവൾക്കൊപ്പംഏകാന്ത വഞ്ചിയിൽ നിലാവിൽഉടലുകളൂരിയെറിയണംഒന്നാവണം തിരകളിൽ മഞ്ഞ…